ആലപ്പുഴ: ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് താക്കീത് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളില്‍ ഒഴികെ ജില്ലയില്‍ വിജയ സാധ്യത നഷ്ടമാകുന്ന സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുമായാണ് മുഖ്യമന്ത്രി യോഗത്തിന് എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News