Home-bannerKeralaNewsRECENT POSTS
പമ്പയിൽ ജലനിരപ്പുയരുന്നു പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം
പത്തനംതിട്ട: പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം.ഇന്നലെ രാത്രി പമ്പാ നദിയില്‍ 10 അടി ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ പരക്കെ ശക്തമായ മഴയാണ്. അതിനിടെ കനത്തമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (14) ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News