EntertainmentNews
പൂമാല ചുറ്റി മാറിടം മറച്ച് പദ്മാലക്ഷ്മി,ചിത്രം വൈറൽ
നടിയും മോഡലുമായ പദ്മാലക്ഷ്മി പുതുവര്‍ഷത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. പൂമാല കഴുത്തിലൂടെ ചുറ്റി ക്രീം പാവാടയണിഞ്ഞ് കൈകൊണ്ട് മാറിടം മറച്ചുനില്‍ക്കുന്ന ചിത്രമാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ‘പുതുവര്‍ഷം, അതേ ഞാന്‍’എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വോഗ് ഇന്ത്യയുടെ ഫോട്ടോ ഷൂട്ടിലാണ് അതീവ ഗ്ലാമറസായി പദ്മാലക്ഷ്മി എത്തിയത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. പ്രമുഖ കുക്കറി ഷോ ആയ ടോപ് ഷെഫിന്റെ വിധികര്‍ത്താവാണ് ലക്ഷ്മി. തമിഴ് വംശജയായ ലക്ഷ്മി പ്രമുഖ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ഭാര്യയാണ്. ഇതിന് മുന്‍പും ഇത്തരം ചിത്രങ്ങള്‍ 49 കാരി യായ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
https://www.instagram.com/p/B6yTbRDBEJE/?utm_source=ig_embed&ig_mid=817F63FC-C40A-4BB0-9817-737FA38A75B2
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News