Home-bannerKeralaNews
കൊവിഡ് ബാധിച്ച് യു.എസില്‍ ആലപ്പുഴ സ്വദേശി മരിച്ചു; യു.എസില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി
ന്യൂയോര്‍ക്ക്: കൊവിഡ്-19 യു.എസില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന്‍ വര്‍ഗീസ്(42) ആണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ വച്ചാണ് മരണം.
കേരളത്തിനു പുറത്തു കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലാണ്. 42 പേര്‍ യുഎഇയിലും 38 പേര്‍ യുഎസിലും മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News