Home-bannerKeralaNews

കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) മരിച്ചത്.

ദമാമിവെ അല്‍മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രതിഭ, ആര്യ ഏക മകളാണ്. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker