കോഴിക്കോട്: റംബൂട്ടാന് പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദ്-അല്‍സബ ദമ്പതികളുടെ മകന് മസിന് അമന് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. കുട്ടിക്ക് മൂന്ന് സഹോദരങ്ങളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News