CrimeKeralaNewsRECENT POSTS
ആലുവയില്‍ പന്ത്രണ്ടുകാരിയെ അയല്‍വാസിയായ അമ്പതുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി
കൊച്ചി: ആലുവയില്‍ അയല്‍വാസിയായ അമ്പതുകാരന്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടി തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News