Entertainment
ഇന്‍സ്റ്റഗ്രാമില്‍ 3 കോടി ഫോളോവേഴ്സ് ആയത് ആഘോഷിക്കാന്‍ മൊറോക്കോയിലേക്ക് പറന്ന് താരം
ഇന്‍സ്റ്റഗ്രാമില്‍ മൂന്നു കോടി ഫോളോവേഴ്സിനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. അതിശയകരമായ ശരീരവടിവിനും നൃത്ത വൈദഗ്ദ്ധ്യത്തിനും പ്രശസ്തയായ താരം ഇപ്പോളിതാ 3 കോടി ക്ലബ്ബില്‍ എത്തിയതിന്റെ സന്തോഷം ആഘോഷിക്കുവാനായി മൊറോക്കോയിലെ ബീച്ചില്‍ എത്തിയിരിക്കുകയാണ്.
ബീച്ചില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും അവര്‍ പങ്കുവച്ചിരിക്കുകയാണ്. വളരെ ആകര്‍ഷകമായ ടൈഗര്‍ പ്രിന്റ് ഡ്രസ് അവരുടെ അടുത്തിടെ പുറത്തിറങ്ങിയ ‘Zalima Coca Cola’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മുമ്പ് 2 കോടി ഫോളോവേഴ്സ് ആയതിന്റെ ആഘോഷം നടത്തിയതും മൊറോക്കോയിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News