ഗ്ലാമറസായി നടി നിരഞ്ജന അനൂപ്; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ നടിയാണ് നിരഞ്ജന അനൂപ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. മോഡേണ്‍ വേഷത്തിലാണ് നിരഞ്ജന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൗര്‍ണമി മുകേഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് ഫെമി ആന്റണിയാണ്.
ലോഹം, പുത്തന്‍പണം, ബി ടെക് തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയയാ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിരഞ്ജന.
നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. നിരഞ്ജന കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്. മഞ്ജു വാരിയര്‍ നായികയായി എത്തിയ ചതുര്‍മുഖമാണ് നിരഞ്ജനയുടേതായി പുറത്തെത്തിയ അവസാന ചിത്രം. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് ആണ് നടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
https://www.instagram.com/p/CQ0tgl2sY2S/?utm_source=ig_web_copy_link