KeralaNews

കൊല്ലത്ത് നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പുനലൂരില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വിളക്കുടി സ്‌നേഹതീരത്തിന് സമീപമുള്ള വീടിന്റെ മുന്നിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

<p>അര്‍ധരാത്രിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.</p>

<p>കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. കുഞ്ഞിനെ ഉടന്‍ ശിശുക്ഷേമ സമിതിക്ക് കൈമാറും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker