Home-bannerKeralaNewsRECENT POSTS
ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍
ഇടുക്കി: ഇടുക്കിയില്‍ നവജത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. മുരിക്കാശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയെ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News