Home-bannerKeralaNews
നവാസും എ.സി.പിയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരിന്നു; അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ വിജയ് സാക്കറെ
കൊച്ചി: കാണാതായ കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസും എ.സി.പി സുരേഷ് കുമാറും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. പോലീസ് കുടുംബാംഗമായ നവാസിനെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. അതേക്കുറിച്ചുള്ള അന്വേഷണവും മറ്റു കാര്യങ്ങളും രണ്ടാമത്തെ കാര്യമാണ്. എസിപി സുരേഷ് കുമാറുമായി നവാസ് വാക്കുതര്‍ക്കമുണ്ടായതായിരുന്നു. അക്കാര്യത്തില്‍ അന്വേഷണമുണ്ടാകും. നവാസ് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ ചോദിച്ചറിയും. അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വിജയ് സാഖറെ മാധ്യമങ്ങളോടു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News