കൊച്ചി: കാണാതായ കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസും എ.സി.പി സുരേഷ് കുമാറും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ.…