CrimeNewsRECENT POSTS
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു
കോട്ടയം: കോട്ടയം മണിമലയില്‍ സ്വത്തു തര്‍ക്കത്തേത്തുടര്‍ന്ന് ര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റു.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ശോശാമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും വസ്തുവിന്റെ കാര്യത്തേച്ചൊല്ലി സംഘര്‍ഷം പതിവായിരുന്നു.
ഇതാണ പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News