Home-bannerKeralaNewsTrending
കോട്ടയത്ത് അഞ്ചു വയസുകാരന്‍ മീനച്ചിലാറ്റില്‍ വീണ് മരിച്ചു
കോട്ടയം: ഈരാറ്റുപേട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ വീണ് മരിച്ചു.
ഈരാറ്റുപേട്ട തന്‍മയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഈരാറ്റുപേട്ട സ്വദേശി അണ്ണാമലപ്പറമ്പില്‍ അജ്മലിന്റെ മകനുമായ ഫഹദാണ്(അഞ്ച്) മരിച്ചത്. സ്‌കൂളിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News