മലപ്പുറം: മലപ്പുറം തിരുനാവായയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കല്‍ ആബിദ (33) മകള്‍ ഷഫ്ന ഫാത്തിമ(ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ ഇരുവരെയും കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഇവരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News