ചാരിറ്റിക്ക് വേണ്ടി തന്റെ നഗ്നചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് മിനി റിച്ചാര്‍ഡ്! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും നടിയുമായ രശ്മി നായര്‍ക്ക് പിന്നാലെ തന്റെ ചിത്രങ്ങള്‍ വില്പനക്ക് വെച്ച് നടിയും മോഡലും ആയ മിനി റിച്ചാര്‍ഡ്. ജീവിത മാര്‍ഗം ഇല്ലാത്തത് കൊണ്ടാണ് രശ്മി നായര്‍ ചിത്രങ്ങള്‍ വില്‍പ്പനക്ക് വെച്ചതെങ്കില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മിനി തന്റെ ചിത്രങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.
‘അന്ന് മഴയില്‍’ എന്ന ഹ്രസ്വ ചിത്രത്തില്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ നടന് ഒപ്പം അഭിനയിച്ച് ഏറെ വിമര്‍ശനങ്ങള്‍ വാങ്ങി കൂട്ടിയ നടിയാണ് മിനി റിച്ചാര്‍ഡ്. അമേരിക്കന്‍ വെബ്സൈറ്റ് ആയ പാട്രിയോനില്‍ ആണ് മിനി റിച്ചാര്‍ഡ് തന്റെ മേനിയഴക് ഭാഗികമായും പൂര്‍ണ്ണമായും പ്രദര്‍ശപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 250 ഡോളര്‍ വരെയാണ് ചിത്രങ്ങള്‍ക്കും വീഡിയോക്കും വേണ്ടി ചിലവാക്കേണ്ടത്. ഈ ചിത്രങ്ങള്‍ മിനി തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയും ആരാധകരെ ആകര്‍ഷിക്കാന്‍ ഷെയര്‍ ചെയ്യുന്നുണ്ട്.