CrimeKeralaNewsRECENT POSTS

കൊല്ലത്ത് നടുറോഡില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം കേരളപുരത്താണ് കൊലപാതകം നടന്നത്. ഷൈല എന്ന 36 കാരിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ അനീഷാണ്(32) ഷൈലയെ കുത്തി കൊലപ്പെടുത്തിയത്. വിവാഹിതരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. മൃതദേഹം കേരളപുരം ദേവന്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button