ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്ത യുവാവ് പോലീസ് പിടിയില്‍. ഉത്തര്‍ പ്രദേശ് സ്വദേശിയായ ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന് എന്ന 31കാരനാണ് അറസ്റ്റിലായത്.
ട്വിറ്ററില്‍ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോട്ട് വാലി ദെഹത് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News