CrimeHome-bannerKeralaNews
മുംബൈയില്‍ മലയാളിയെ തലയ്ക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ വഴിയോര കച്ചവടം നടത്തുന്ന മലയാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുംബൈ മെട്രോ ആശുപത്രിക്ക് മുന്‍പില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News