CrimeInternationalNews
ജർമ്മൻ യുവതി ലിസയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: കേരളം സന്ദർശിയ്ക്കാനെത്തിയ ശേഷം കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അമൃതാനന്ദമയി മഠം അടക്കമുള്ള മത കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News