Home-bannerKeralaNewsRECENT POSTS
കാസര്‍ഗോഡ് മണ്ണിടിച്ചില്‍; മൂന്നുപേര്‍ മണ്ണിനടിയില്‍പ്പെട്ടു
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കില്‍ ബെളാല്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ മൂന്നുപേര്‍ അകപ്പെട്ടു. ക്ഷേത്രത്തിനു സമീപം ശനിയാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. രണ്ടുപേരെ പുറത്തെടുത്തു. ഒരാളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ക്ഷേത്രത്തിനു സമീപത്തെ ഒരു പാലവും ഒലിച്ചുപോയി. മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News