Home-bannerNewsRECENT POSTS
കോട്ടയത്ത് നിന്നുള്ള ആലപ്പുഴ, മൂന്നാര്‍, ചേര്‍ത്തല സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തി
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോട്ടയത്ത് നിന്നുള്ള സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചുരിക്കി. നിലവില്‍ മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
എ.സി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ആലപ്പുഴ-ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ച നിലയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News