കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോട്ടയത്ത് നിന്നുള്ള സര്‍വ്വീസുകള്‍ കെ.എസ്.ആര്.ടി.സി വെട്ടിച്ചുരിക്കി. നിലവില്‍ മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കെഎസ്ആര്‍ടിസി…