Home-bannerKeralaNews
മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കം,2-1 ന് കൊല്‍ക്കൊത്തയെ തോല്‍പ്പിച്ചു
കൊച്ചി: ഐ.എസ്.എല്‍ പുതിയ സീസണിലെ ആദ്യ മത്സത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം.സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികോ ഡി കൊല്‍ക്കൊത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് പുതിയ സീസണിനെ മഞ്ഞപ്പട വിജയത്തോടെ വരവേറ്റത്. ബ്ലാസ്‌റ്റേഴ്‌സിനായി മുപ്പതാം മിനിട്ടിലും നാല്‍പ്പത്തിയഞ്ചാം മിനിട്ടിലും ഒഗ്ബച്ചേയാണ് ഗോളുകള്‍ നേടിയത്.ഒഗ്ബച്ചോയുടെ ആദ്യ ഗോള്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു.ആറാം മിനിട്ടില്‍ കൊല്‍ക്കൊത്തയ്ക്കായി ഗോള്‍ നേടിയ കാള്‍ ജെറാള്‍ഡ് കൊച്ചിയെ ഞെട്ടിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News