ചെന്നൈ: നടന്‍ കമല്‍ഹാസനോടും മകള്‍ ശ്രുതി ഹാസനോടും കൊവിഡ് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം. ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയതിനെ തുടര്‍ന്നാണ് ഇരുവരോടും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.
ഇതേത്തുടര്‍ന്ന് കമല്‍ഹാസന്‍ നേരത്തെ താമസിച്ചിരുന്ന വസതിക്കു മുന്നില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നോട്ടീസ് പതിച്ചു. എന്നാല്‍ കമല്‍ ഇവിടെയല്ല താമസം എന്ന് അറിഞ്ഞതോടെ നോട്ടീസ് ഇവിടെ നിന്ന് നീക്കം ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News