Home-bannerKeralaNews
കല്ലട ‘കൊല്ലട’ യാക്കി യൂത്ത് ലീഗ്,പ്രതിഷേധം തുടരുന്നു
മലപ്പുറം: യാത്രക്കാരിയോട് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലടയുടെ കോഴിക്കോട് ചെന്നൈ സര്‍വ്വീല് തടഞ്ഞു.കൊണ്ടോട്ടിയിലായിരുന്നു പ്രതിഷേധം. ബസിന്റെ പേര്‍ ‘കല്ലടയില്‍ ‘നിന്നും പ്രവര്‍ത്തകര്‍ ‘കൊല്ലട’ യാക്കി സ്റ്റിക്കര്‍ പതിച്ചു.അര മണിക്കൂര്‍ നീണ്ട തടച്ചില്‍ പോലീസ് ഇടപെടലിനേത്തുടര്‍ന്നാണ് അവസാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News