കോട്ടയം: പാലാ കോടതി വളപ്പില്‍ ജഡ്ജിയുടെ ഉള്‍പ്പെടെ രണ്ടു കാര്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിത്തകര്‍ത്തു. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചുതകര്‍ത്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാരെന്ന് സൂചന ലഭിച്ചിട്ടില്ല. പാലാ ബാര്‍ അസോസിയേഷന് വിഷയത്തില്‍ ശക്തമായി അപലപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News