Home-bannerKeralaNews

ജനശതാബ്തി പാളം തെറ്റി, മതിൽ ഇടിച്ചു തകർത്തു

തിരുവനതപുരം:കണ്ണൂർ ശതാബ്ദി എക്സ്പ്രസിന്റെ  ഒരു കോച്ച് പാളം തെറ്റി.. ഇന്ത്യൻ ഓയിലിന്റെ പമ്പിന്റെ മതിലേയ്ക്ക് ഇ ടി ച്ചു കയറി. മതിൽ തകർത്തു. മറ്റ് ഗുരുതര പ്രശ്നങ്ങൾ ഇല്ല, മയിൽ
കോഴിക്കോട് ശതാബ്ദി തിരുവനന്തപുരം വിട്ടു. ട്രെയിൻ ഗതാഗതത്തിന് കാര്യമായ തടസങ്ങൾ ഇല്ല

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button