KeralaNews

അവധി പ്രഖ്യാപിച്ചു

പാലക്കാട്: പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു. വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച്‌ പാലക്കാട് ജില്ലയിൽ നാല് പ്രാദേശിക അവധികള്‍ക്കാണ് കളക്ടർ ഉത്തരവിട്ടത്. ഫെബ്രുവരി 22 ന് അട്ടപ്പാടി ശ്രീ. മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌, അട്ടപ്പാടി ട്രൈബല്‍ പ്രദേശത്തെ (അഗളി, പുതൂര്‍, ഷോളയൂര്‍) എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കും. ഫെബ്രുവരി 27 ന് മണപ്പുള്ളി വേലയോടനുബന്ധിച്ച്‌ പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button