KeralaNews

മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ,പുഴകളിൽ ജലനിരപ്പുയരുന്നു

മലപ്പുറം: മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. പോത്ത്‌കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി. വെള്ളം കയറിയതിനെ തുടർന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker