Heavy rain in hilly areas in Malappuram
-
മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ,പുഴകളിൽ ജലനിരപ്പുയരുന്നു
മലപ്പുറം: മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. പോത്ത്കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി.…
Read More »