CrimeKeralaNews

വീണ്ടും സ്വർണ്ണക്കടത്ത് ; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് രണ്ട് കിലോ സ്വർണ്ണം

കൊച്ചി : നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 2.03 കി​ലോ​ഗ്രം സ്വ​ര്‍​ണം പി​ടി​കൂ​ടി . ഇ​തി​നു വി​പ​ണി​യി​ല്‍ ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം വി​ല​വ​രുമെന്ന് എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പറഞ്ഞു .

ഫ്ളൈ ​ദു​ബാ​യി വി​മാ​ന​ത്തി​ല്‍ ദു​ബാ​യി​ല്‍ നി​ന്നു നെ​ടു​ന്പാ​ശേ​രി​യി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ല്‍ നി​ന്ന് 1,167 ഗ്രാം ​സ്വ​ര്‍​ണ​വും ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ നെ​ടു​ന്പാ​ശേ​രി​യി​ല്‍ എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം.​സ​ജാ​ദി​ല്‍ നി​ന്ന് 863 ഗ്രം ​സ്വ​ര്‍​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker