കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,710 രൂപയ്ക്കും പവന് 37,680 രൂപയ്ക്കുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വര്‍ധനവാണു സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News