KeralaNews

ലോക്ക് ഡൗണിനിടെ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും സ്വര്‍ണ്ണ വില റോക്കറ്റുപോലെ കുതിക്കുന്നു. പവന് 800 രൂപ വര്‍ധിച്ച് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. 32,800 രൂപയാണ് പവന്റെ വില.

<p>ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയില്‍ എത്തിയതായിരുന്നു ഇതിനു മുന്‍പുണ്ടായ കൂടിയ വില.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker