Business
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 24400 രൂപ
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 24400 രൂപയും ഗ്രാമിന് 3050 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News