Home-bannerKeralaNews
സൗജന്യ 17 ഇനം ഭക്ഷ്യധാന്യകിറ്റ് വിതരണം, വാട്ട്സ് ആപ്പിലെ തീയതി ശരിയോ? അറിയാം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ പേരിൽ പ്രചരിയ്ക്കുന്ന വാട്ട്സ് ആപ്പ് സന്ദേശം വ്യാജമെന്ന് ഭക്ഷ്യവകുപ്പ് :
താഴെ പറയുന്ന മെസേജ് അവഗണിയ്ക്കണമെന്നും വകുപ്പ് വ്യക്തമാക്കി :
Fake news alert
*സൗജന്യ 17 ഇനം ഭക്ഷ്യധാന്യകിറ്റ് വിതരണം*
മഞ്ഞ കാർഡുകൾക്ക് കിറ്റ് വിതരണം 13/04/2020 തിങ്കൾ
പിങ്ക് കാർഡുകൾക്ക് കിറ്റ് വിതരണം 16/4/2020 വ്യാഴം
നീല കാർഡുകൾക്ക് കിറ്റ് വിതരണം 21/4/2020 ചൊവ്വാഴ്ച
വെള്ള കാർഡുകൾക്ക് കിറ്റ് വിതരണം 25/4/2020 മുതൽ
ഇത് നമ്മുടെ വാർഡിലെ എല്ലാ ആളുകളിലും അറിയിക്കുക. സർക്കാർ സഹായം നമ്മുടെ അവകാശമാണ് എല്ലാവരും വാങ്ങുക… ?
—————————————–
*☝️മുകളിലുള്ളത് fake news ആണ് . ഈ തീയതികൾ കണ്ടു ആരും റേഷൻ കടയിൽ പോകരുതെന്നും , ശരിയായ വിവരങ്ങൾ സർക്കാർ സമയാസമയങ്ങളിൽ അറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി അറിയിച്ചു.*
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News