തിരുവനന്തപുരം:തലസ്ഥാനത്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ വലിയ തട്ടിപ്പുസംഘത്തിലെ ഒരാളെ പിടികൂടി. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ സുജികുമാരിയാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും തൊഴിൽ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സഹകരണ സംഘങ്ങളുടെ പേരിൽ പണം തട്ടിയ സജിത്തിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ സുജി കുമാരി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News