KeralaNews

ഊളൻമാരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ സർവേ തുടങ്ങി

തിരുവനന്തപുരം: ഗ്രാമീണ ആവാസ വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്ന വ്യതിയാനങ്ങൾ കുറുക്കൻമാരുടെ വംശനാശ ഭീഷണിക്ക് ഇടയാക്കിയോ എന്ന് കണ്ടെത്താൻ പഠനം. കുറുക്കൻ ,ഊളൻ, കുറുനരി എന്നീ പേരുകളിൽ അറിയപ്പെടുന്ന (കാനസ് ) ഇവയെക്കുറിച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി യുള്ള സർവേയാണ് ലക്ഷ്യമിടുന്നത്.

പരിസ്ഥിതി സംഘടനയായ ആരണ്യകമാണ് സർവ്വേക്ക് നേതൃത്വം നൽകുന്നത്. കുറുക്കൻമാരുമായി ബന്ധപ്പെട്ട കോഡീകരണമാണ് ഈ സർവ്വേയിലൂടെ ലക്ഷ്യം വെക്കുന്നത്. സർവേ ഫോം https:/aranyakam.org/kurukkan/ എന്ന വിലാസത്തിൽ ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker