KeralaNews

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി

പാലക്കാട്: പുഴയില്‍ ചാടി ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി. പാലക്കാട് ലക്കിടിയിലാണ് സംഭവം. കൂത്തുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകള്‍ പാറു, അശ്വനന്ദ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തി.

2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്ത്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന കുറിപ്പും ഇവിടെനിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker