KeralaNews

കേരള എക്‌സ്പ്രസില്‍ അവശനിലയില്‍ വിദേശ വനിത; പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി

കൊല്ലം: കേരള എക്സ്പ്രസസില്‍ നിന്നു അവശ നിലയില്‍ വിദേശ വനിതയെ കണ്ടെത്തി. കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ അവശനിലയില്‍ ഇറങ്ങിയ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തൃശൂരില്‍ നിന്നാണ് ഇവര്‍ കേരള എക്സ്പ്രസില്‍ കയറിയത്.

കൊല്ലത്ത് വച്ച് ഇവരെ പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി ഉള്ളതായി മനസ്സിലായി ഇതോടെ പാരിപ്പള്ളിയില്‍ നിന്നു മെഡിക്കല്‍ ടീം എത്തി മൂന്നരയോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമൃതാനന്ദമയി മഠത്തിലേക്ക് പോകണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker