Home-bannerNewspravasi
മലയാളികൾ സഞ്ചരിച്ചിരുന്ന വിമാനത്തിന് തീ പിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ദുബായ്:വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിക്ക് തിരിച്ച സ്പൈസ് ജറ്റ് വിമാനത്തിന് തീപിടിച്ചു. മസ്കറ്റിൽ എമർജൻസി ലാന്റിംഗ് നടത്തി. യാത്രക്കാർ സുരക്ഷിതരെണ് അധികൃതർ അറിയിച്ചു ഇന്ത്യൻ സമയം പുലർച്ചെ 3:30 നാണ് വിമാനം പുറപ്പെട്ടത്. രാവിലെ 8ന് കൊച്ചിയിൽ എത്തേണ്ടിയിരുന്നതാണ്. വിമാനത്തിൽ യാത്രക്കാരിൽ ഭൂരിപക്ഷവും മലയാളികളായിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News