KeralaNews

കണ്ണൂരില്‍ പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു; സ്രവം പരിശോധനയ്ക്ക് അയയ്ക്കും

കണ്ണൂര്‍: ആറളത്ത് പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു. ആറളം കീഴ്പ്പള്ളി കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കുട്ടി മരിച്ചത്.

<p>കൊറോണ വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടിയുടെ സ്രവം പരിശോധിക്കും. ഇതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂ. മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker