CrimeKeralaNews

പീരുമേട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്‍ നിരവധി തവണ പീഡനത്തിനിരയാക്കി; പീഡനവിവരം തുറന്ന് പറഞ്ഞ പെണ്‍കുട്ടിയ്ക്ക് അമ്മയുടേയും അമ്മാവന്റെയും ക്രൂര മര്‍ദ്ദനം

പീരുമേട്: അച്ഛന്‍ പീഡിപ്പിച്ച വിവരം തുറന്ന് പറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും അമ്മയുടെ സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു.

<p>അച്ഛന്‍ പലതവണ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ആദ്യം അമ്മയെയാണ് അറിയിച്ചത്. പീഡനവിവരം അറിഞ്ഞ അമ്മ പെണ്‍കുട്ടിയെ തല്ലുകയും സഹോദരനെ വിവരമറിയിക്കുകയും ചെയ്തു.</p>

<p>വിവരമറിഞ്ഞെത്തിയ ഇയാളും പെണ്‍കുട്ടിയെ മര്‍ദിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടിയിലായത്. ഹൈറേഞ്ചിലെ സ്റ്റേഷനതിര്‍ത്തിയിലാണ് സംഭവം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker