KeralaNews

എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ പുനരാരംഭിയ്ക്കുന്നു

കൊച്ചി: എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ (Ernakulam – Kayamkulam Passenger ) പുനരാരംഭിക്കാൻ തീരുമാനമായി. വൈകിട്ട്‌ ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേയ്ക്കും തിരിച്ച്‌ രാവിലെ 8.40ന് കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കുമുള്ള പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ച തന്നെ പുനരാരംഭിക്കാൻ റെയിൽവെ ബോർഡ്‌ (Railway Board) തീരുമാനിക്കുകയായിരുന്നു. എ എം ആരിഫ്‌ എംപി ദക്ഷിണ റയിൽവെ ജനറൽ മാനേജർ ബി ജി മല്യയുമായി നടത്തിയ ചർച്ചയെതുടർന്നാണ്‌ തീരുമാനമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker