തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 മുതല്‍ 24000 വരെ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം രണ്ട് വര്‍ഷം കൂട്ടണമെന്ന് ശുപാര്‍ശ ചെയ്യുന്നതാണ് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നും വിവരങ്ങളുണ്ട്.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വര്‍ധനയേ ശുപാര്‍ശ ചെയ്യാവൂവെന്ന് കമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മൂന്ന് മണിക്ക് മുഖ്യമന്ത്രിക്കായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News