Home-bannerInternationalNews
അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം ഉലച്ചിലിൽ,ഡൊണാൾഡ്ട്രംപ് ഇംപീച്ച്മെന്റ് നേരിടണം
വാഷിങ്‌ടൺ: യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. രണ്ട് ആരോപണങ്ങളും ശക്തമായിരിക്കെ ട്രംപ് ഇംപീച്ച്‌മെൻ്റ് നടപടി നേരിടണം. മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് നേരിടുന്നത്.
കഴിഞ്ഞ ദിവസം ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ ദേശീയ സുരക്ഷയെ അപകടത്തിലാക്കും രീതിയിലാണ് പ്രസിഡൻ്റിൻ്റെ പ്രവർത്തനമെന്ന് വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News