InternationalNewsRECENT POSTS
നഖം വെട്ടാൻ നെയിൽ കട്ടറെടുത്തു… ബോധംകെട്ട് വീണു നായക്കുട്ടി, അഭിനയം വൈറൽ
ഉജ്ജ്വലയായ ഒരു അഭിനേതാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തൽസമയമുള്ള കിടുക്കൻ പ്രകടനത്തിലൂടെ നടനുള്ള ഓസ്കാർ നോമിനേഷനു പോലും സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. കൂടുതൽ ചിന്തിയ്ക്കേണ്ട മനുഷ നല്ല,അഭിനേതാവ് ഒരു നായ്ക്കുട്ടിയാണന്ന് മാത്രമേയുള്ളൂ വ്യത്യാസം
നഖം വെട്ടാൻ നെയില്‍ കട്ടര്‍ എടുത്തതും ബോധം കെട്ട് താഴെ വീഴാണ് നായക്കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നായക്കുട്ടിക്ക് നഖം വെട്ടുന്നത് ഇഷ്ടമല്ലെന്ന് അതിന്റെ ചേഷ്ടകളിലൂടെ വ്യക്തമാണ്. കൈ പിടിച്ച് നഖം വെട്ടാൻ തുടങ്ങിയതും നായ താഴെ വീണു. നഖം വെട്ടാതിരിക്കാന്‍ നായക്കുട്ടി കാണിച്ച അടവ് ഇന്‍റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടിവരില്ലെന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.
https://youtu.be/uIeUSk4ZSOQ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News