വയനാട്: സ്വയം നിരീക്ഷണം ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയുടെ ചുമതല നല്കിയ ഡി.എം.ഒയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
ബംഗളൂരുവില്‍ നിന്നെത്തിയ മകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണം ആവശ്യപ്പെട്ട വയനാട് ജില്ലയിലെ ഒരു ഡോക്ടര്‍ക്കാണ് ആശുപത്രിയുടെ പ്രധാന ചുമതല നല്‍കിയത്. ഡിഎംഒയുടെ നടപടിയില്‍ മറ്റ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News