KeralaNewsRECENT POSTS
കൊല്ലത്ത് റബര്‍ തോട്ടത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. റബര്‍ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമികനിഗമനം. ദുരൂഹതകള്‍ അകറ്റാനായി പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News